പാലക്കാട് വല്ലപ്പുഴയിലെ കുളത്തില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ചെര്‍പ്പുളശേരി സ്വദേശി തുളസിയുടേതാണ് മൃതദേഹം. കൂടാതെ സമീപത്തുനിന്ന് മാസ്‌കും ചെരുപ്പും കണ്ടെത്തിയിട്ടുണ്ട്. കൊലപാതകമാണോയെന്ന് സംശയമുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.