Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്ലസ് വണ്‍ പരീക്ഷ ഈമാസം 24ന് ആരംഭിക്കും

Plus One
പ്ലസ് വണ്‍ പരീക്ഷ ഈമാസം 24ന് ആരംഭിക്കും. ഒക്ടോബര്‍ 18നാണ് അവസാനിക്കുന്നത്. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളും ഈമാസം 24നാണ് ആരംഭിക്കുന്നത്. ഒക്ടോബര്‍ 13നാണ് അവസാനിക്കുന്നത്. പരീക്ഷ ടൈംടേബിള്‍ ഹയര്‍സെക്കന്ററി പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിഞ്ചുകുഞ്ഞുള്‍പ്പെടെ ഒരു വീട്ടിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തി