Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാറശാലയില്‍ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

Parassala
പാറശ്ശാല ഗ്രാമപഞ്ചായത്തിലെ നെടുവന്‍വിള വാര്‍ഡ് (വാര്‍ഡ് നമ്പര്‍ 10), പാറശ്ശാല ഗ്രാമപഞ്ചായത്തിലെ ടൗണ്‍ വാര്‍ഡ് (വാര്‍ഡ് നമ്പര്‍ 14) എന്നിവയാണ് കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചത്. ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. കണ്ടെയിന്‍മെന്റ് സോണുകളില്‍ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ല. 
 
സര്‍ക്കാര്‍ മുന്‍നിശ്ചയിച്ച പരീക്ഷകള്‍ കോവിഡ് മാനദണ്ഡമനുസരിച്ച് നടത്തും. അതേസമയം പൂന്തുറയില്‍ ഒരാളില്‍ നിന്നാ 120പേരിലേക്ക് രോഗം വ്യാപിച്ചതായി കണ്ടെത്തി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊച്ചിയിൽ സ്ഥിതി ഗുരുതരം: മുന്നറിയിപ്പില്ലാതെ എപ്പോൾ വേണമെങ്കിലും ട്രിപ്പിൾ ലോക്ക്ഡൗണെന്ന് മന്ത്രി