Publish Date: Sat, 23 Oct 2021 (21:47 IST)
Updated Date: Sat, 23 Oct 2021 (21:48 IST)
കനത്ത മഴയില്‍ പത്തനംതിട്ടയില്‍ മൂന്നിടത്ത് ഉരുള്‍പ്പൊട്ടല്‍. സീതത്തോട് കോട്ടമണ്‍പാറയിലും ആങ്ങമൂഴി തേവര്‍മല വനമേഖലയിലും ഉരുള്‍പ്പൊട്ടലുണ്ടായി. റാന്നി പനംകുടന്തയില്‍ കുത്തൊഴുക്ക് രൂപപ്പെട്ടിട്ടുണ്ട്. അതേസമയം കുറുമ്പന്‍ മുഴിയില്‍ വീട് തകര്‍ന്നു. ചിലന്തിക്കുന്നുമേല്‍ മനോജിന്റെ വീടാണ് തകര്‍ന്നത്. കോട്ടമണ്‍പാറയില്‍ ഒരാളുടെ കാര്‍ മഴയില്‍ ഒലിച്ചുപോയിട്ടുണ്ട്.
സിആര്‍ രവിചന്ദ്രന്‍
Publish Date: Sat, 23 Oct 2021 (21:47 IST)
Updated Date: Sat, 23 Oct 2021 (21:48 IST)