Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജമ്മു-കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് അമിത് ഷാ

Amith Sha

സിആര്‍ രവിചന്ദ്രന്‍

, ശനി, 23 ഒക്‌ടോബര്‍ 2021 (21:33 IST)
ജമ്മു-കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് അമിത് ഷാ. മൂന്നുദിവസത്തെ സന്ദര്‍ശനത്തിന് അമിത് ഷാ ഇപ്പോള്‍ ജമ്മുകശ്മീരിലാണ്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു ശേഷം ആദ്യമായാണ് അമിത് ഷാ കശ്മീരില്‍ എത്തുന്നത്. കശ്മീരിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയം ഉണ്ടാകുമെന്നും സംസ്ഥാനത്തെ യുവാക്കളുമായി നല്ലൊരു ബന്ധമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമേരിക്കയിലെ ജീവനക്കാരോട് അഡോബിന്റെ മുന്നറിയിപ്പ്: ഡിസംബര്‍ എട്ടിനുമുന്‍പ് വാക്‌സിന്‍ സ്വീകരിച്ചില്ലെങ്കില്‍ ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിക്കേണ്ടിവരും