Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവല്ലയില്‍ അസാമീസ് വനിതകള്‍ക്ക് നേരെ ലൈംഗിക അതിക്രമം; മൂന്നുപേര്‍ പിടിയില്‍

തിരുവല്ലയില്‍ അസാമീസ് വനിതകള്‍ക്ക് നേരെ ലൈംഗിക അതിക്രമം; മൂന്നുപേര്‍ പിടിയില്‍

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 16 ജൂണ്‍ 2022 (08:31 IST)
തിരുവല്ലയില്‍ അസാമീസ് വനിതകള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ മൂന്നുപേര്‍ പിടിയില്‍. വെണ്ണിക്കുളം സ്വദേശികളായ അനില്‍, മുത്തൂര്‍ സ്വദേശി ഫിറോസ്, പ്രേം ജോസഫ് എന്നിവരാണ് അറസ്റ്റിലായത്. തിരുവല്ല റെയില്‍വേ സ്റ്റേഷനു സമീപം ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. പ്രതികള്‍ക്കെതിരെ ഭവന ഭേദനം, കയ്യേറ്റം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് കനത്തമഴയ്ക്ക്‌സാധ്യത: 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു