Select Your Language

Notifications

webdunia
webdunia
webdunia
webdunia

പത്തനംതിട്ടയില്‍ അച്ഛനും മകനും തലയ്ക്ക് വെട്ടേറ്റു, അയല്‍വാസി ഒളിവില്‍

Pathanamthitta
പത്തനംതിട്ടയില്‍ അച്ഛനും മകനും തലയ്ക്ക് വെട്ടേറ്റു. റാന്നി പൊന്നമ്പാറ സ്വദേശി സുകുമാരനും മകന്‍ സുനിലിനുമാണ് വെട്ടേറ്റത്. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
 
അയല്‍വാസിയായ പ്രസാദ് ആണ് ഇവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു ആക്രമണം. സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പോയി. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തുടര്‍ച്ചയായ ഇടിവുകള്‍ക്കുശേഷം സ്വര്‍ണവില ഇന്ന് ഉയര്‍ന്നു