Publish Date: Sat, 27 Feb 2021 (20:19 IST)
Updated Date: Sat, 27 Feb 2021 (20:21 IST)
യുഡിഎഫ് മുസ്ലീം ജിഹാദികളുടെ പാർട്ടിയെന്ന് പിസി ജോർജ്. യുഡിഎഫ് പിന്തുണ ആവശ്യമില്ല. യുഡിഎഫ് വഞ്ചകരാണെന്നും താൻ യുഡിഎഫിലേക്കില്ലെന്നും പിസി ജോർജ് വ്യക്തമാക്കി.
അതേസമയം യുഡിഎഫിനെതിരെ രൂക്ഷവിമർശനമാണ് പിസി ജോർജ് നടത്തിയത്. യുഡിഎഫ് നല്ല പാർട്ടിയായിരുന്നു. എന്നാൽ മുസ്ലീം ജിഹാദികളാണ് ഇപ്പോൾ പാർട്ടിയെ നിയന്ത്രിക്കുന്നത്. ആ പാര്‍ട്ടിയെ മതേതരര്‍ക്കോ, ഹൈന്ദവര്‍ക്കോ, ക്രൈസ്തവര്‍ക്കോ അംഗീകരിക്കാന്‍ പറ്റുമോ? പിസി ജോർജ് ചോദിച്ചു.കേരള രാഷ്ട്രീയത്തിലെ കള്ളക്കച്ചവടക്കാരുടെ നേതാവാണ് ഉമ്മന്‍ചാണ്ടിയെന്നും പിസി ജോർജ് പറഞ്ഞു.