Select Your Language

Notifications

webdunia
webdunia
webdunia
webdunia

പി.സി.ജോര്‍ജ് പൂജപ്പുര ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

PC George in Jail
മതവിദ്വേഷപ്രസംഗ കേസില്‍ പി.സി.ജോര്‍ജ് ജയിലിലേക്ക്. വഞ്ചിയൂര്‍ കോടതിയാണ് ജോര്‍ജിനെ റിമാന്‍ഡ് ചെയ്തത്. പൂജപ്പുര ജയിലിലേക്കാണ് ജോര്‍ജിനെ കൊണ്ടുപോകുന്നത്. 14 ദിവസത്തേക്കാണ് ജോര്‍ജിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. മതവിദ്വേഷം കലര്‍ന്ന പ്രസംഗത്തിന്റെ പേരില്‍ 153 എ, 295 എ വകുപ്പുകള്‍ പ്രകാരമാണ് പി.സി.ജോര്‍ജിനെതിരെ കേസെടുത്തത്. ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് ഫോര്‍ട്ട് പൊലീസാണ് ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫോൺവിളി ചിലവുള്ളതാകും, ദീപാവലിയോടെ നിരക്കുയർത്താനൊരുങ്ങി കമ്പനികൾ