Webdunia - Bharat's app for daily news and videos

Install App

പെരിയ ഇരട്ടക്കൊലപാതകം: അറസ്റ്റ് ചെയ്ത സി പി എം നേതാക്കൾക്ക് ഉപാധികളോടെ ജാമ്യം

Webdunia
ചൊവ്വ, 14 മെയ് 2019 (20:26 IST)
പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ സി പി എം പ്രാദേശിക നേതാക്കളെ കോടതി ജാമ്യത്തി;ൽവിട്ടു. ഉദുമ ഏരിയ സെക്രട്ടറി കെ മണികണ്ഠനും. പെരിയ ലോക്കൽ കമ്മറ്റി സെക്രാട്ടറി എം ബലകൃഷ്ണനുമാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. .
 
25,000 രൂപക്കും രണ്ട് ആൾ ജാമ്യത്തിലുമാണ് ഇരുവരെയും വിട്ടയച്ചിരിക്കുന്നത്. ഏത് സമയത്തും അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണമെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്. മണികണ്ഠനും, ബലകൃഷ്ണനും കൊലപാതകത്തിൽ നേരിട്ട് പങ്കില്ല. പ്രതികളെ രക്ഷപ്പെടുന്ന,തിനും തെളിവുകൾ നശിപ്പിക്കുന്നതിനും സഹായിച്ചു എന്നാണ്  ഇരുവർക്കുമെതിരെയുള്ള കേസ്. 
 
ഐ പി സി 201, 212 വകുപ്പുകളാണ് ഇരുവർക്കും മേൽ ചുമത്തിയിരിക്കുന്നത്. ക്രൈം,ബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഫെബ്രുവരി 17നായിരുന്നു യൂത്ത് കോൺഗ്രസ്  പ്രവർത്തകരായ കൃപേഷും ശരത്‌ലാലും, കൊലചെയ്യപ്പെട്ടത്.    

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments