പെരിയ ഇരട്ടക്കൊല: കേസ് ഡയറി പിടിച്ചെടുക്കുമെന്ന് ക്രൈംബ്രാഞ്ചിന് മുന്നറിയിപ്പ് നൽകി സി‌ബിഐ

Webdunia
ബുധന്‍, 30 സെപ്‌റ്റംബര്‍ 2020 (10:16 IST)
കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസിൽ കേസ് ഡയറിയും മറ്റു രേഖകളും പിടിച്ചെടുക്കുമെന്ന് ക്രൈംബ്രാഞ്ചിന് മുന്നറിയിപ്പ് നൽകി സിബിഐ. ആറുതവണ ചോദിച്ചിട്ടും കേസ് ഡയറി നൽകാത്ത പശ്ചാത്തലത്തിലാണ് സിബിഐ കടുത്ത നടപടിയിലേയ്ക്ക് നീങ്ങുന്നത്. സിആർപിസി 91 പ്രകാരമാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയ്ക്ക് സിബിഐ നോട്ടീസ് നൽകിയത്. ഇത്തരത്തിൽ ഒരു നടപടി സംസ്ഥാനത്ത് അപൂർവമാണ്.
 
രേഖകൾ ആവശ്യപ്പെട്ട് കൊച്ചി സി‌ജെഎം കോടതിയിലും സിബിഐ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ചയാണ് സിബിഐ കോടതിയെ സമീപിച്ചത്. ഫയലുകൾ കൈമാറുന്നതിന് ഉന്നത ഉദ്യോഗസ്ഥരിൽനിന്നും അനുമതി തെടിയിരിയ്ക്കുകയാണ് എന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. ഫയലുകൽ ഇല്ലെങ്കിലും സി‌ബിഐയ്ക്ക് അന്വേഷണം തുടങ്ങാനാകും എന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം നേരത്തെ പറഞ്ഞിരുന്നു 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് പരക്കെ മഴ; വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

തുലാവർഷത്തിന് പുറമെ ന്യൂനമർദ്ദവും രൂപപ്പെട്ടു, സംസ്ഥാനത്ത് നാളെയും മറ്റന്നാളും തീവ്രമഴ

സ്‌കൂളില്‍ കുരുമുളക് സ്പ്രേ ഉപയോഗിച്ച് വിദ്യാര്‍ത്ഥി; 12 പേര്‍ ആശുപത്രിയില്‍

ദീപാവലിക്ക് സംസ്ഥാനത്ത് 'ഹരിത പടക്കങ്ങള്‍' മാത്രം; പൊട്ടിക്കേണ്ടത് രാത്രി 8നും 10നും ഇടയില്‍ മാത്രം

അപൂർവ ധാതുക്കളുടെ യുദ്ധം: ചൈനയ്ക്കെതിരെ അമേരിക്ക, ‘സഹായിയായി ഇന്ത്യ’യെ കാണുന്നുവെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി

അടുത്ത ലേഖനം
Show comments