Webdunia - Bharat's app for daily news and videos

Install App

Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ധനവില വര്‍ധിച്ചു: തിരുവനന്തപുരത്ത് പെട്രോളിന് വില 100കടന്നു

webdunia

ശ്രീനു എസ്

തിങ്കള്‍, 7 ജൂണ്‍ 2021 (08:36 IST)
സംസ്ഥാനത്ത് ഇന്നും ഇന്ധനവില വര്‍ധിച്ചു. പെട്രോളിനും ഡീസലിനും 28 പൈസവീതമാണ് വര്‍ധിച്ചത്. അതേസമയം തിരുവനന്തപുരത്തും വയനാട് സുല്‍ത്താന്‍ ബത്തേരിയിലും എക്‌സ്ട്രാ പ്രീമിയം പെട്രോളിന് വില നൂറുകടന്നു. സുല്‍ത്താന്‍ ബത്തേരിയില്‍ 100.24 രൂപയും തിരുവനന്തപുരത്ത് 100.20 ഉം ആണ് വില.
 
അതേസമയം സാധാരണ പെട്രോളിന് തിരുവനന്തപുരത്ത് ലിറ്ററിന് 97.38 രൂപയായി. ഡീസലിന് 92.31 രൂപയാണ് വില.

ജീവിത പങ്കാളിയെ തേടുകയാണോ കേരള മാട്രിമോണിയിൽ   രജിസ്ട്രേഷൻ   സൗജന്യം !
Share this Story:

Follow Webdunia Hindi

അടുത്ത ലേഖനം

സൗദിയില്‍ മരിച്ച നഴ്‌സുമാരുടെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് നോര്‍ക്ക റൂട്ട്‌സ്