Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെട്രോളിയം ഉത്‌പന്നങ്ങളെ ജിഎസ്‌ടിയിൽ ഉൾപ്പെടുത്താത് എന്തുകൊണ്ട്? വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി

പെട്രോളിയം ഉത്‌പന്നങ്ങളെ ജിഎസ്‌ടിയിൽ ഉൾപ്പെടുത്താത് എന്തുകൊണ്ട്? വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി
, തിങ്കള്‍, 8 നവം‌ബര്‍ 2021 (16:26 IST)
പെട്രോളിയം ഉത്‌പങ്ങളെ ജിഎസ്‌ടി പരിധിയിൽ കൊണ്ടുവരാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി. എന്തെല്ലാം കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് ജിഎസ്ടി കൗണ്‍സില്‍ ഈ തീരുമാനമെടുത്തതെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
 
അതേസമയം ഗതാഗതം സ്തംഭിപ്പിച്ചുകൊണ്ടുള്ള പ്രതിഷേധങ്ങളും ആഘോഷങ്ങളും നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിശദമായ മറുപടി അറിയിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. പൊതുതാൽപര്യ വിഷയത്തിൽ സ്വകാര്യ അന്യായം നിലനിൽക്കില്ലെന്നായിരുന്നു സർക്കാർ വാദം. ഹർജി ഈ മാസം 22ന് പരിഗണിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് നവംബർ 12 വരെ ശക്തമായ കാറ്റി‌നും മഴയ്ക്കും സാധ്യത