Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഴീക്കല്‍ സദാചാര ഗുണ്ടായിസത്തിനെതിരെ ശക്തമായ നടപടിയെടുക്കും; അത്തരത്തിലുള്ള ക്രിമിനല്‍ ചട്ടമ്പിത്തരങ്ങള്‍ കേരളത്തില്‍ അനുവദിക്കില്ല: മുഖ്യമന്ത്രി

സദാചാര ഗുണ്ടായിസം പോലുള്ള ക്രിമിനൽ ചട്ടമ്പിത്തരങ്ങൾ അനുവദിക്കില്ലെന്ന് പിണറായി

Pinarayi vijayan
തിരുവനന്തപുരം , വെള്ളി, 17 ഫെബ്രുവരി 2017 (18:00 IST)
സദാചാര ഗുണ്ടായിസത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്കു നിർദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ വാലന്‍റൈന്‍സ് ദിനത്തില്‍ കരുനാഗപ്പള്ളി അഴീക്കല്‍ ബീച്ചിലെത്തിയ ചെറുപ്പക്കാരായ യുവതീയുവാക്കളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും തുടര്‍ന്ന് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഇന്‍റര്‍നെറ്റ് വഴി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സദാചാര ഗുണ്ടായിസത്തിനെതിരെ ശക്തമായ നിലപാടെടുക്കുമെന്ന് മുഖ്യമന്ത്രി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
 
മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജിഷ്ണുവിന്റെ ആത്മഹത്യ: ഒളിവില്‍ പോയ പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും, വിമാനത്താവളങ്ങളിലും കനത്ത ജാഗ്രത നിര്‍ദേശം