Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 15 April 2025
webdunia

ഇഷ്ടവസ്ത്രം ധരിക്കുന്നതില്‍ നിന്ന് ആരെയും വിലക്കിയിട്ടില്ല, ആരെയും വഴിതടയുന്നില്ല: മുഖ്യമന്ത്രി

Pinarayi Vijayan about Kerala Protest
, തിങ്കള്‍, 13 ജൂണ്‍ 2022 (13:18 IST)
ആരെയും വഴി തടയാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു പ്രത്യേക നിറമുള്ള വസ്ത്രം ധരിക്കാന്‍ പാടില്ലെന്ന പ്രചാരണമുണ്ടായി. ഇഷ്ടവസ്ത്രം ധരിക്കുന്നതില്‍ നിന്ന് ആരെയും വിലക്കിയിട്ടില്ല. വഴി തടയുന്നു എന്ന പ്രചാരണം ഒരു കൂട്ടര്‍ അഴിച്ചുവിടുന്നു. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ മറ്റൊന്നും കിട്ടാത്തതിനാല്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓഹരി വിപണിയിൽ കനത്ത നഷ്ടം, നിഫ്റ്റി 15,800ന് താഴെ