Select Your Language

Notifications

webdunia
webdunia
webdunia
webdunia

അത്രക്കും പോന്ന നേതാവൊന്നുമല്ല, പിണറായി വിജയനെ നേരിടാൻ തനിക്കൊരു കുറവുമില്ലെന്ന് രമേഷ് ചെന്നിത്തല

വാർത്ത പിണറായി വിജയൻ രമേഷ് ചെന്നിത്തല News Pinarayi Vijayan Ramesh chennithala
, ശനി, 5 മെയ് 2018 (19:14 IST)
മുഖ്യമന്ത്രി പിണറായി വിജയനെ നേരിടാൻ തനിക്ക് ഒന്നിന്റേയും കുറവില്ലെന്ന്‌ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. പലരും പറഞ്ഞു പരത്തുന്നതു പോലെ അത്രക്ക് വലിയ നേതാവോ ഭരണാധികാരിയോ ഒന്നുമല്ല പിണറായി എന്ന് രാമേഷ് ചെന്നിത്തല മനോരമക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 
 
മുഖ്യമന്ത്രി ആളുകളോട് പെരുമാറുന്ന ശൈലിയിൽ ഒരു പ്രതിപക്ഷ നേതാവെന്ന നിലയിൽ തനിക്കു പെരുമാറാനാകില്ലെന്നും രമേഷ ചെന്നിത്തല പറഞ്ഞു.
 
ബാർകൊഴക്കേസിൽ കെ എം മാണി കുറ്റക്കാരനല്ല എന്ന് വിജിലൻസിന്റെ കണ്ടെത്തൽ വസ്തുനിഷ്ടമാണ്. ബാർ കോഴക്കേസിൽ തനിക്കെതിരെയുള്ള തെറ്റിദ്ധാരണ മാണി മാറ്റണം. മാണി യു ഡി എഫിലേക്ക് തിരിച്ചു വരണം എന്നതാണ് ഞങ്ങളുടെ ആഗ്രഹം എന്നും രമേഷ് ചെന്നിത്തല വ്യകതമക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പതിനാറുകാരിയെ നാലുപേർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്ത ശേഷം തീവച്ചു കൊന്നു