Webdunia - Bharat's app for daily news and videos

Install App

പി​ണ​റാ​യി വി​ജ​യ​ൻ ശ​ബ​രി​മ​ല സന്ദര്‍ശനത്തിന്

പി​ണ​റാ​യി വി​ജ​യ​ൻ ശ​ബ​രി​മ​ല സന്ദര്‍ശനത്തിന്

Webdunia
വ്യാഴം, 5 ഒക്‌ടോബര്‍ 2017 (20:53 IST)
മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് എ​ത്തും. ഈ മാസം 17നാണ് പി​ണ​റാ​യി​യു​ടെ ആ​ദ്യ ശ​ബ​രി​മ​ല സ​ന്ദ​ർ​ശ​നം.

4.99 കോ​ടി രൂ​പ ചെ​ല​വില്‍ സം​സ്ഥാ​ന വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പ് നി​ർ​മി​ക്കു​ന്ന പു​ണ്യ​ദ​ർ​ശ​നം കോം​പ്ല​ക്സി​ന്‍റെ ശി​ലാ സ്ഥാ​പ​ന​ത്തി​നാ​ണ് മുഖ്യമന്ത്രി സ​ന്നി​ധാ​ന​ത്ത് എത്തുന്നത്.

ക​ഴി​ഞ്ഞ മ​ണ്ഡ​ല​കാ​ല ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മുഖ്യമന്ത്രി പ​മ്പ​യി​ലെ​ത്തി ദേ​വ​സ്വം ബോ​ർ​ഡ് അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു​വെ​ങ്കി​ലും സ​ന്നി​ധാ​ന​ത്തേ​ക്കു പോ​യി​രു​ന്നി​ല്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

അറസ്റ്റ് ചെയ്യാനെത്തിയ എസ്.ഐയെ കടിച്ച് പോക്‌സോ കേസ് പ്രതി

എംപോക്‌സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരില്‍ രോഗലക്ഷണമുണ്ടെങ്കില്‍ ആരോഗ്യവകുപ്പിനെ അറിയിക്കുക

പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് പീഡനം: ഒന്നും രണ്ടും പ്രതികൾക്ക് തടവ് ശിക്ഷ

നിങ്ങള്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായി

അടുത്ത ലേഖനം
Show comments