Select Your Language

Notifications

webdunia
webdunia
webdunia
webdunia

Plus One Trail Allotment: പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് സമയപരിധി നീട്ടി

വിദ്യാര്‍ഥികളുടേയും രക്ഷിതാക്കളുടേയും ആവശ്യം പരിഗണിച്ചാണ് നാളെ വരെ സമയപരിധി നീട്ടാന്‍ തീരുമാനിച്ചതെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് അറിയിച്ചിരിക്കുന്നത്.

Plus One Trail Allotment:  പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് സമയപരിധി നീട്ടി
, ഞായര്‍, 31 ജൂലൈ 2022 (13:34 IST)
Plus One Trail Allotment: പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് നാളെ വൈകുന്നേരം അഞ്ചുമണി വരെ നീട്ടി. ഇന്ന് വൈകുന്നേരം അഞ്ചുമണി വരെയാണ് തിരുത്തലുകള്‍ക്കും കൂട്ടിച്ചേര്‍ക്കലുകള്‍ക്കും സമയം അനുവദിച്ചിരുന്നത്. അതാണ് ഒരു ദിവസം കൂടി നീട്ടിയിരിക്കുന്നത്. ആദ്യ അലോട്ട്‌മെന്റ് ഓഗസ്റ്റ് മൂന്നിനു പ്രസിദ്ധീകരിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളുടേയും രക്ഷിതാക്കളുടേയും ആവശ്യം പരിഗണിച്ചാണ് നാളെ വരെ സമയപരിധി നീട്ടാന്‍ തീരുമാനിച്ചതെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് അറിയിച്ചിരിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകൻ തൂങ്ങിമരിച്ചത് കണ്ട പിതാവ് കുഴഞ്ഞുവീണു മരിച്ചു