കോട്ടയം: പോക്സോ കേസിൽ ഒരു സ്ത്രീ ഉൾപ്പെടെ രണ്ടു പേരെ  പൊലീസ് അറസ്റ്റ് ചെയ്തു. പതിനാലു കാരിയെ തട്ടിക്കൊണ്ടു പോയ കേസിലാണ് സ്ത്രീ ഉൾപ്പെടെ രണ്ട് പേരെയാണ്  കത്തിക്കുഴി പോലീസ് അറസ്റ്റ് ചെയ്തത് 
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	 കട്ടപ്പന സ്വദേശി കവലയിൽ എബിൻ ബെന്നി (20)യെ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ പ്രതിയെ സഹായിച്ച കുറ്റത്തിന് കഞ്ഞിക്കുഴി പഴയരിക്കണ്ടം തോട്ടത്തിൽ ബീന (35) യെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
 
									
										
								
																	
	 
	അറസ്റ്റിലായ ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.