കോട്ടയം ജില്ലയിൽ കഴിഞ്ഞ വർഷം 142 പോക്സോ കേസുകൾ

എ കെ ജെ അയ്യര്‍
ശനി, 29 ജനുവരി 2022 (19:59 IST)
കോട്ടയം: കഴിഞ്ഞ ഒരു വർഷത്തിനിടെ കോട്ടയം ജില്ലയിൽ രജിസ്റ്റർ ചെയ്ത പെൺക്കുട്ടികൾ ക്കെതിരെയുള്ള ലൈംഗിക അതിക്രമ കേസുകളുടെ എണ്ണം  142 ആണ്. ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ കണക്കു പ്രമാണമാണിത്.

ഇത്തരം കേസുകളുടെ രീതി അനുസരിച്ചു വീടുകൾക്ക് ഉള്ളിൽ തന്നെയാണ് കൂടുതൽ പേരും ഉപദ്രവത്തിനു ഇരയാകുന്നത് എന്നാണു സൂചന. ഇതിനൊപ്പം കോവിഡ്, ലോക് ഡൗൺ എന്നിവ വരുത്തിയ സാമൂഹിക മാറ്റവും പുതിയ കാലത്തു പീഡനങ്ങൾക്ക് കാരണമാകുന്നു എന്നാണു വെളിപ്പെടുന്നത്.

പോക്സോ കേസുകളുടെ കണക്കനുസരിച്ചു 2016 ൽ രജിസ്റ്റർ ചെയ്തത് 112 ആണെങ്കിൽ 2017 ൽ അത് 145 ലേക്കും 2018 ൽ 157 ലേക്കും ഉയർന്നു. അതെ സമയം 2019 ൽ ഇത് 194 ആയി ഉയർന്നപ്പോൾ 2020 ൽ ഇത് 131 ആയി കുറഞ്ഞിരുന്നു. പക്ഷെ 2021 ൽ ഇത് വീണ്ടും 142 ലേക്കെത്തി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'തൃത്താലയുടെ എൽഎൽഎ', മന്ത്രിസ്ഥാനം ലഭിക്കാത്തതിലെ അതൃപ്തി ഒറ്റവാക്കിലൊതുക്കി വി ടി ബൽറാം

ശബരിമല സ്വര്‍ണ്ണക്കൊള്ള വീണ്ടും അന്വേഷിക്കും, തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍കോളേജ്: കെ മുരളീധരന്‍

കെ സി വേണുഗോപാലിന്റെ ടീമിന് വി ഡി സതീശന്‍ ക്യാപ്റ്റന്‍, രമേശിന് പ്രധാന റോള്‍: കോണ്‍ഗ്രസിന്റെ മന്ത്രിസഭ സമവാക്യം

എബോള വൈറസ്: ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന, വൈറസിന് വാക്‌സിനില്ല

അടുത്ത 10 മണിക്കൂറിനുള്ളില്‍ 17 സംസ്ഥാനങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അടുത്ത ലേഖനം
Show comments