Webdunia - Bharat's app for daily news and videos

Install App

പ്രേമം നടിച്ചു കൊണ്ടുവന്ന അസം പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി: 2 പേർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
വ്യാഴം, 18 ജൂലൈ 2024 (15:20 IST)
മലപ്പുറം: പ്രേമം നടച്ചു അസമിൽ നിന്നു കൊണ്ടു വന്ന പെൺകുട്ടിയെ പീഡിപ്പിച്ച ഗർഭിണിയാക്കിയ കേസിൽ 2 പേർ അറസ്റ്റിലായി. അസം സ്വദേശി മരിഗ്നോ ജാഹിറുൽ ഇസ്ലാo (24), തച്ചനാട്ടുകര സ്വദേശി കൂരിക്കാടൻ മുഹമ്മദ് ഷഹനാസ് ഷിബിൻ (23) എന്നിവരാണ് പിടിയിലായത്.
 
അസം പെൺകുട്ടിയെ പ്രണയം നടച്ചു കൊണ്ടുവന്നത് അസം സ്വദേശിയായ ജാഹിദുൾ ഇസ്ലാമാണ് . ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയും പിന്നീട് മറ്റുള്ളവരിൽ നിന്നു പണം വാങ്ങി പീഡിപ്പിക്കാൻ സൗകര്യമുണ്ടാക്കുകയും ചെയ്തു. എന്നാൽ ഇതോടെ പെൺകുട്ടി ഗർഭിണിയാവുകയും ആശുപത്രിയിൽ വച്ചു പ്രസവിക്കുകയും ചെയ്തു. 
 
വിവരം അറിഞ്ഞെത്തിയ പെരിന്തൽ 
മണ്ണ പോലീസാണ് കേനെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്. പെരിന്തൽ മണ്ണ പോലീസ് എസ്.ഐ സിജോ തങ്കച്ചനാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.  അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് ഏഴ് പേര്‍ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍

അധ്യാപികയ്‌ക്കു നേരെ നഗ്നതാ പ്രദർശനം : 35 കാരൻ അറസ്റ്റിൽ

ദേശീയപാത നിര്‍മാണത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്ക്: എറണാകുളത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള വാഹനങ്ങള്‍ ചെല്ലാനം വഴി പോകണമെന്ന് നിര്‍ദേശം

തിരുവോണം ബമ്പര്‍ വില്‍പ്പന 37 ലക്ഷത്തിലേയ്ക്ക്

ഇടുക്കി ജലാശയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഇരട്ടയാര്‍ ടണലില്‍ രണ്ടുകുട്ടികള്‍ കാല്‍ വഴുതി വീണു; ഒരാളുടെ മൃതദേഹം ലഭിച്ചു

അടുത്ത ലേഖനം
Show comments