Webdunia - Bharat's app for daily news and videos

Install App

59 വിദ്യാർത്ഥികളെ ലൈംഗികമായി ചൂഷണം ചെയ്ത പ്രതി അറസ്റ്റിൽ

Webdunia
വ്യാഴം, 25 ജൂലൈ 2019 (13:02 IST)
നിരവധി വിദ്യാർത്ഥികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടിത്തറ കക്കാട്ടിരി സ്വദേശിയായ പൂലേരി വളപ്പില്‍ കൃഷ്ണനെയാണ് തൃത്താല പോലീസ് അറസറ്റ് ചെയ്തത്. തമിഴ്‌നാട് ആരാധനാലയങ്ങളിൽ ഒളിവിൽ താമസിച്ച പ്രതി പൊലീസിന് സ്വയം കീഴടങ്ങുകയായിരുന്നു. 59 വിദ്യാർത്ഥികളെയാണ് ഇയാൾ ലൈംഗികമായി ചൂഷണം ചെയ്തത്.  
 
10 കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ മറ്റു കുട്ടികളില്‍ നിന്നുളള മൊഴികൂടി രേഖപ്പെടുത്താനുണ്ട്. പോക്സോ നിയമപ്രകാരം നാല് വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്‌തു
 
സ്‌ക്കൂളിന് സമീപംകട നടത്തുയായിരുന്നു യാണ് പ്രതി.  ഇന്റര്‍വെല്‍ സമയത്ത് കടയില്‍ മിഠായിയും മറ്റും വാങ്ങാന്‍ എത്തുന്ന പെണ്‍കുട്ടികളെ ഇയാള്‍ ചൂഷണം ചെയ്തിരുന്നു. വർഷങ്ങളായിപ്രതി കുട്ടികളെ ചൂഷണം ചെയ്തിരുന്നു ,എന്നാൽ ഇയാളുടെ ഭീഷണിയെതുടർന്നാണ് കുട്ടികൾ വിവരം പുറത്ത് പറയാതിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments