Webdunia - Bharat's app for daily news and videos

Install App

ശബരിമല സ്‌ത്രീപ്രവേശനം; പമ്പ, നിലയ്ക്കൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നടന്ന അക്രമ സംഭവങ്ങളില്‍ വ്യാപക അറസ്റ്റ്

ശബരിമല സ്‌ത്രീപ്രവേശനം; പമ്പ, നിലയ്ക്കൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നടന്ന അക്രമ സംഭവങ്ങളില്‍ വ്യാപക അറസ്റ്റ്

Webdunia
വ്യാഴം, 25 ഒക്‌ടോബര്‍ 2018 (10:01 IST)
സുപ്രീംകോടതി വിധിയ്‌ക്ക് ശേഷം അയ്യപ്പ ദർശനത്തിനായി നിരവധി സ്‌ത്രീകളായിരുന്നു സന്നിധാനത്തും മറ്റുമായി എത്തിയത്. എന്നാൽ ഇത് സംബന്ധിച്ച് പമ്പയിലും നിലയ്ക്കലും അടക്കം അരങ്ങേറിയ അക്രമ സംഭവങ്ങളില്‍ വ്യാപക അറസ്റ്റ്. എറണാകുളം, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലാണ് അറസ്‌റ്റ് നടന്നത്. വഴിതടയൽ‍, അക്രമ സംഭവങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് വിവരം. കൂടുതുകൾ അറസ്‌റ്റുകൾ ഉണ്ടായേക്കാമെന്ന് സൂചനയുണ്ട്.
 
ഇന്നലെ ഉച്ചയ്‌ക്ക് ശേഷവും രാത്രിയിലുമായി നടന്ന അറസ്‌റ്റിൽ എറണാകുളം റൂറലിൽ 75 പേർ, തൃപ്പൂണിത്തുറയിൽ 51 പേർ എന്നിങ്ങനെയാണ് അറസ്‌റ്റ് നടന്നിരിക്കുന്നത്. പത്തനംതിട്ട, നിലയ്ക്കൽ‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചവരേയും അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
 
അക്രമം നടത്തിയവരെ തിരിച്ചറിയുന്നതിന് 210 പേരുടെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു. ഇവര്‍ ശബരിമല ദര്‍ശനത്തിന് വന്ന സ്ത്രീകളെ തടയുകയും, റിപ്പോര്‍ട്ടംഗിന് വന്ന മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തിരുന്നതായി പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments