കൈ കാണിച്ചിട്ടും വിദ്യാര്‍ഥി നിര്‍ത്താതെ പോയി; 12,500 രൂപ പിഴയിട്ട് പൊലീസ്

സുഹൃത്തിന്റെ അമ്മയുടെ സ്‌കൂട്ടറിലാണ് ഇയാള്‍ അമിത വേഗത്തില്‍ പാഞ്ഞത്.

റെയ്‌നാ തോമസ്
ശനി, 8 ഫെബ്രുവരി 2020 (08:49 IST)
പൊലീസ് വാഹന പരിശോധനയ്ക്കിടെ കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ മൂന്ന് പേര്‍ക്ക് മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പിഴ ചുമത്തി. പിടിയിലായ ഒരാള്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു. സുഹൃത്തിന്റെ അമ്മയുടെ സ്‌കൂട്ടറിലാണ് ഇയാള്‍ അമിത വേഗത്തില്‍ പാഞ്ഞത്. ഹെല്‍മറ്റ് ഇല്ലാത്തതിനാല്‍ മോട്ടര്‍ വാഹന ഉദ്യോഗസ്ഥര്‍ കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പായുകയായിരുന്നു.
 
വാഹനത്തിന്റെ നമ്പർ തിരിച്ചറിഞ്ഞാണ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയത്. ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിന് 5000 രൂപ, ലൈസന്‍സ് ഇല്ലാത്ത ആള്‍ക്ക് വാഹനം കൊടുത്തതിന് വാഹന ഉടമയ്ക്ക് 5000 രൂപ, വാഹനം നിര്‍ത്താതെ പോയതിന് 2000 രൂപ, ഹെല്‍മറ്റ് വയ്ക്കാത്തതിന് 500 രൂപ അടക്കം 12,500 രൂപ പിഴ ഈടാക്കി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments