Webdunia - Bharat's app for daily news and videos

Install App

പൊലീസ് സംരക്ഷണം നൽകാനാവില്ല, മടങ്ങണമെന്നു ഡിസി‌പി; ദർശനം നടത്തുമെന്ന് തൃ‌പ്തി

യുവതീ പ്രവേശനത്തിന് എതിരായാണ് തങ്ങൾക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശമെന്ന് പൊലീസ് വ്യക്തമാക്കി.

തുമ്പി ഏബ്രഹാം
ചൊവ്വ, 26 നവം‌ബര്‍ 2019 (10:53 IST)
ശബരിമലയിലേക്ക് പോകാനായി എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃ‌പ്തി ദേശായിക്കും സംഘത്തിനും പൊലീസ് സംരക്ഷണം നൽകില്ല. മടങ്ങിപ്പോകണമെന്ന് കൊച്ചി പൊലീസ് കമ്മീഷണർ ഇവരോട് ആവശ്യപ്പെട്ടു. യുവതീ പ്രവേശനത്തിന് എതിരായാണ് തങ്ങൾക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശമെന്ന് പൊലീസ് വ്യക്തമാക്കി. 
 
എന്നാൽ ദർശനം നടത്താതെ മടങ്ങിപ്പോകില്ലെന്ന് തൃ‌പ്തി നിലപാട് വ്യക്തമാക്കി. നിലവിൽ കൊച്ചി കമ്മീഷർ ഓഫീസിലാണ് ഇവരുള്ളത്. അതേസമയം, ഹിന്ദു ഹെൽപ്പ് ലൈൻ പ്രവർത്തകനിൽ നിന്ന് മുളകുപടി ആക്രമണം നേരിട്ട ബിന്ദു അമ്മിണിയെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇവരെ ആക്രമിച്ച ഹിന്ദു ഹെൽപ്പ് ലൈൻ നേതാവ് ശ്രീനാഥിനെ പൊലീസ് കസ്റ്റ്ഡിയിലെടുത്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്രിസ്മസ് ദിനത്തില്‍ അമ്മത്തൊട്ടിലിലെത്തിയ നവജാത ശിശുവിന് പേരിട്ടു; തിരുവനന്തപുരത്തെ അമ്മത്തൊട്ടിലില്‍ ഈ വര്‍ഷം ഇതുവരെ എത്തിയത് 22കുഞ്ഞുങ്ങള്‍

പ്രളയ ദുരിതാശ്വാസ തുക തിരിച്ചു നല്‍കാന്‍ റവന്യൂ വകുപ്പിന്റെ നോട്ടീസ്; നിര്‍ദേശം ലഭിച്ചത് 125 കുടുംബങ്ങള്‍ക്ക്

എംടിയുമായുള്ളത് 50 വർഷത്തെ സൗഹൃദം, വലിയ നഷ്ടമെന്ന് കമൽഹാസൻ

കസാക്കിസ്ഥാനില്‍ യാത്ര വിമാനം പൊട്ടിത്തെറിച്ച് അപകടം; 42 പേര്‍ മരിച്ചു

തീവ്രവാദികൾക്ക് താലിബാൻ അഭയം നൽകുന്നു, അഫ്ഗാനെതിരായ ആക്രമണം കടുപ്പിച്ച് പാകിസ്ഥാൻ, വ്യോമാക്രമണത്തിൽ മരണം 46 ആയി, തിരിച്ചടിക്കുമെന്ന് താലിബാൻ

അടുത്ത ലേഖനം
Show comments