Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൊങ്കൽ: ആറ് ജില്ലകളിൽ നാളെ അവധി, ശനിയാഴ്‌ച പ്രവർത്തി ദിവസം

പൊങ്കൽ: ആറ് ജില്ലകളിൽ നാളെ അവധി, ശനിയാഴ്‌ച പ്രവർത്തി ദിവസം
തിരുവനന്തപുരം , വ്യാഴം, 13 ജനുവരി 2022 (15:22 IST)
തിരുവനന്തപുരം: പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്ത് ആറ് ജില്ലകളിൽ നാളെ അവധി. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,പാലക്കാട്,ഇടുക്കി,വയനാട് ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
 
നേരത്തെ മറ്റന്നാൾ അവധി നൽകാനാണ് തീരുമാനിച്ചിരുന്നത്. ഇത് നാളത്തേയ്ക്ക് മാറ്റുകയായിരുന്നു. പകരം ഈ ജില്ലകളിൽ ശനിയാഴ്‌ച പ്രവർത്തിദിവസമാകുമെന്ന് സർക്കാർ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അശ്രദ്ധ: മെഗാ തിരുവാതിര ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി