Webdunia - Bharat's app for daily news and videos

Install App

തൈപ്പൊങ്കൽ അവധി വെള്ളിയാഴ്ചത്തേക്ക് മാറ്റി

എ കെ ജെ അയ്യര്‍
വ്യാഴം, 13 ജനുവരി 2022 (15:51 IST)
തിരുവനന്തപുരം: തൈപ്പൊങ്കൽ പ്രമാണിച്ചു തമിഴ്‌നാടിനോട് ചേർന്നുള്ള സംസ്ഥാനത്തെ ആറു ജില്ലകൾക്ക് ശനിയാഴ്ച നൽകിയിരുന്ന അവധി വെള്ളിയാഴ്ചത്തേക്ക് മാറ്റി. തമിഴ്‌നാട്ടിൽ വെള്ളിയാഴ്ചയാണ് തൈപ്പൊങ്കൽ. പകരം ശനിയാഴ്ച പ്രവർത്തി ദിനമായി മാറ്റിയിട്ടുണ്ട്.

തമിഴ്‌നാടിനോട് തൊട്ടുകിടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് തൈപ്പൊങ്കൽ അവധി നൽകിയിരിക്കുന്നത്. ശനിയാഴ്ചയായിരുന്നു കേരള സർക്കാർ ഈ ജില്ലകൾക്ക് അവധി നൽകിയിരുന്നത്.

ഇതുമായി ബന്ധപ്പെട്ടു തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കേരള മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇത് കൂടാതെ സംസ്ഥാനത്തെ തമിഴ് പ്രൊട്ടക്ഷൻ കൗൺസിലും അവധി വെള്ളിയാഴ്ചത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തമിഴ്‌നാട്ടിലും ആന്ധ്ര തീരമേഖലയിലും അതീവ ജാഗ്രത; ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് ഇന്ന് കര തൊടും

യുദ്ധം ചെയ്യാൻ ആളില്ല, യുക്രെയ്നിൽ പട്ടാളത്തിൽ ചേരാനുള്ള പ്രായപരിധി 25ൽ നിന്നും 18 ആക്കണമെന്ന് ജോ ബൈഡൻ

ഒറ്റപ്പാലത്ത് വൻ കവർച്ച: 63 പവൻ നഷ്ടപ്പെട്ടു

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 56 കാരന് കോടതി16 വർഷം കഠിന തടവും പിഴയും വിധിച്ചു

നാളെ തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും

അടുത്ത ലേഖനം
Show comments