Webdunia - Bharat's app for daily news and videos

Install App

Pooja Bumper BR-100 Kerala Lottery Results 2024: പൂജ ബംപര്‍ 12 കോടി ഈ ടിക്കറ്റിന് !

നറുക്കെടുപ്പ് ഫലം പൂര്‍ണമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

രേണുക വേണു
ബുധന്‍, 4 ഡിസം‌ബര്‍ 2024 (15:31 IST)
Pooja Bumper BR-100 Kerala Lottery Results 2024: കേരള സംസ്ഥാന ലോട്ടറിയുടെ പൂജ ബംപര്‍ BR-100 നറുക്കെടുപ്പ് പൂര്‍ത്തിയായി. ഒന്നാം സമ്മാനമായ 12 കോടിക്ക് അര്‍ഹമായ ടിക്കറ്റ് നമ്പര്‍ - JC 325526 ആണ്. കൊല്ലം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ജയകുമാര്‍ ലോട്ടറീസ് ആണ് ഒന്നാം സമ്മാനത്തിനു അര്‍ഹമായ ടിക്കറ്റ് വിറ്റിരിക്കുന്ന ഏജന്‍സി. ഏജന്റിനു 1.2 കോടി കോടി കമ്മീഷന്‍ ലഭിക്കും. 
 
രണ്ടാം സമ്മാനമായ ഒരു കോടിക്ക് അര്‍ഹമായിരിക്കുന്ന അഞ്ച് ടിക്കറ്റ് നമ്പറുകള്‍ ഇവയാണ് - JA 378749, JB 939547, JC 616613, JD 211004, JE 584418 
 
മൂന്നാം സമ്മാനം പത്ത് ലക്ഷം വീതം പത്ത് ടിക്കറ്റുകള്‍ക്ക്. മൂന്നാം സമ്മാനത്തിനു അര്‍ഹമായിരിക്കുന്ന നമ്പറുകള്‍ - JA 865014, JB 21920, JC 453056, JD 495570, JE 200323, JA 312149, JB 387139, JC 668645, JD 312202, JE 128265 
 
നാലാം സമ്മാനം, മൂന്ന് ലക്ഷം വീതം അഞ്ച് ടിക്കറ്റുകള്‍ക്ക് - JA 327015, JB 682624, JC 328971, JD 137506, JE 927317
 
നറുക്കെടുപ്പ് ഫലം പൂര്‍ണമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട ട്രെയിന്‍ ഏതാണെന്നറിയാമോ, ആരും ഇതില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ടിആര്‍എഫിനെ പരസ്യമായി പിന്തുണച്ച് പാക് ഉപ പ്രധാനമന്ത്രി

എട്ട് വന്ദേ ഭാരത് ട്രെയിനുകളില്‍ തത്സമയ ബുക്കിങ് സംവിധാനം ആരംഭിച്ചു

ഓണം വാരാഘോഷം സെപ്റ്റംബര്‍ മൂന്നിനു തുടങ്ങും; ഘോഷയാത്രയോടെ ഒന്‍പതിന് സമാപനം

ട്രംപ് 24 തവണ ഇന്ത്യക്കെതിരെ പ്രസ്താവന നടത്തിയിട്ടും മോദി മിണ്ടുന്നില്ല; രാജ്യത്തിന്റെ അഭിമാനം അടിയറവ് വച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ്

അടുത്ത ലേഖനം
Show comments