Webdunia - Bharat's app for daily news and videos

Install App

കുട്ടികളുടെ അശ്‌ളീല ചിത്രങ്ങള്‍ വിതരണം ചെയ്ത ജുവനൈല്‍ കോടതി ജഡ്ജി കസ്റ്റഡിയില്‍

എ കെ ജെ അയ്യര്‍
ശനി, 22 മെയ് 2021 (20:24 IST)
വിസ്‌കോണ്‍സിന്‍ : കുട്ടികളുടെ അശ്‌ളീല ചിത്രങ്ങള്‍ കൈകാര്യം ചെയ്തതിനും വിതരണം ചെയ്തതിനും ജുവനൈല്‍ കോടതി ജഡ്ജിയെ പോലീസ് കസ്റ്റഡിയിലെടുത്തു. അമേരിക്കയിലെ വിസ്‌കോണ്‍സിനിലാണ് ബ്രെറ്റ് ബ്ലോമെന്ന മില്‍വാക്കി കൗണ്ടി സര്‍ക്യൂട്ട് ജഡ്ജിയെ കസ്‌റഡിയിലെടുത്തത്.
 
കുട്ടികളുടെ അശ്‌ളീല ചിത്രങ്ങള്‍ വിതരണം ചെയ്ത രണ്ട് കേസുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്. കോവിഡ് മഹാമാരിക്കാലമായ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കിക്ക് മെസേജിംഗ് ആപ്പ് വഴി ഇയാള്‍ 27 തവണയാണ് കുട്ടികളുടെ അശ്‌ളീല ചിത്രങ്ങള്‍ അപ് ലോഡ് ചെയ്തത്. ഇതില്‍  അഭയ കേന്ദ്രത്തില്‍ നിന്ന് കാണാതായതും ചൂഷണം ചെയ്യപ്പെട്ടതുമായ കുട്ടികള്‍ ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
 
തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് ഇയാളെ മാര്‍ച്ചില്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ താന്‍ ഈ ആരോപണങ്ങളില്‍ കുറ്റക്കാരനല്ലെന്നാണ് ബ്രെറ്റ് ബ്ലോമിന്റെ വാദം.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അടുത്ത ലേഖനം
Show comments