Webdunia - Bharat's app for daily news and videos

Install App

ദിവസേന 333 നിക്ഷേപിക്കു, 5 വർഷം കഴിഞ്ഞാൽ 7 ലക്ഷം നേടാം - പോസ്റ്റോഫീസ് നിക്ഷേപത്തിലൂടെ

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 10 ഡിസം‌ബര്‍ 2024 (19:56 IST)
തിരുവനന്തപുരം: ആകർഷകമായ പരസ്യങ്ങളിലൂടെയുള്ള ചിട്ടി വഴി സമ്പാദിക്കുന്നതു പോലെയോ അതിലുപരിയോ ആയ രീതിയിൽ ഉള്ള ഏറ്റവും സുരക്ഷിതമായ സമ്പാദ്യ രീതിയാണ് പോസ്റ്റ് ഓഫീസ് നിക്ഷേപം. നിലവിൽ ഏറ്റവും ആകർഷകമായ ഒരു പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയാണ് പ്രതിദിനം 333 രൂപ നിക്ഷേപിച്ച് 7 ലക്ഷം നേടുന്ന പദ്ധതി. പോസ്റ്റ് ഓഫീസിന്റെ ഈ ജനപ്രിയ പദ്ധതിയിൽ 5 വർഷം പണം  നിക്ഷേപിച്ച് 7 ലക്ഷം രൂപയിലധികം നേടാൻ സാധിക്കും. 
 
ഈയിടെ ആരംഭിച്ച പുതിയ പദ്ധതിയിൽ പ്രതിദിനം 333 രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 10,000 രൂപയാകും. ഇത് ഒരു വർഷത്തിൽ 1.20 ലക്ഷം രൂപയുടെ നിക്ഷേപം ആയി ഉയരും. ഈ രീതിയിൽ പദ്ധതി കാലാവധി തീരുന്ന 5 വർഷം കൊണ്ട് നിക്ഷേപം 5,99,400 രൂപയായി മാറും. ഈ തുകയുടെ 6.8 ശതമാനം പലിശ കൂടി കൂട്ടുമ്പോൾ 1,15,427 രൂപ പലിശയായി ലഭിക്കും. കാലാവധി പൂർത്തിയാകുമ്പോൾ നമുക്ക് ലഭിക്കുക 7,14,827 രൂപയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ദിവസേന 333 നിക്ഷേപിക്കു, 5 വർഷം കഴിഞ്ഞാൽ 7 ലക്ഷം നേടാം - പോസ്റ്റോഫീസ് നിക്ഷേപത്തിലൂടെ

യുവതി മരിച്ച സംഭവം കൊലപാതകമെന്നു പോലീസ്: ഒരാൾ കസ്റ്റഡിയിൽ

താമരശ്ശേരി ചുരത്തിലൂടെ ഫോണില്‍ സംസാരിച്ച് ഡ്രൈവ് ചെയ്ത കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് മൂന്നുമാസത്തേക്ക് റദ്ദ് ചെയ്തു

തനിക്ക് മാത്രം ചുമതലകള്‍ തന്നില്ല; പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍

വയനാട് ദുരന്തത്തില്‍ ദുരിതബാധിതര്‍ക്ക് വീട് വച്ച് നല്‍കാമെന്ന കര്‍ണാടക സര്‍ക്കാരിന്റെ വാഗ്ദാനത്തില്‍ കേരളം ഇതുവരെ മറുപടി നല്‍കിയില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments