Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് വൈദ്യുതി പ്രതിസന്ധി: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ തീരുമാനം ഇന്ന്

Power Cut

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 11 ഒക്‌ടോബര്‍ 2021 (09:49 IST)
രാജ്യത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ തീരുമാനം ഇന്നുണ്ടാകും. പ്രതിസന്ധി അവലോകനം ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരും. പ്രതിദിനം കേരളം 2200 മെഗാവാട്ട് വൈദ്യുതിയാണ് പുറത്തുനിന്ന് കണ്ടെത്തുന്നത്.
 
കല്‍ക്കരി ലഭ്യതക്കുറവുമൂലം ഡല്‍ഹി, ഉത്തര്‍പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, തമിഴ്‌നാട് ആന്ധ്ര സംസ്ഥാനങ്ങളാണ് പ്രതിസന്ധിയിലായത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കനത്തമഴയില്‍ ചെന്നൈയില്‍ പ്രളയ മുന്നറിയിപ്പ്