ശബരിമലയിൽ തീർഥാടകരുടെ എണ്ണം ഇരട്ടിയാക്കി, ശനിയും ഞായറും നാലായിരം പേർക്ക് ദർശനം

Webdunia
ചൊവ്വ, 1 ഡിസം‌ബര്‍ 2020 (17:49 IST)
മണ്ഡല മകരവിളക്ക് സീസണിൽ ശേഷിക്കുന്ന ദിവസങ്ങളിൽ ശബരിമല ദർശനത്തിനുള്ള പ്രതിദിന തീർഥാടകരുടെ എണ്ണം ഇരട്ടിയാക്കി. ആയിരത്തിൽ നിന്ന് രണ്ടായിരമായാണ് തീർഥാടകരുടെ എണ്ണം ഉയർത്തിയത്. ഇതനുസരിച്ച് പരിഷ്കരിച്ച വെർച്വൽ ക്യൂ സംവിധാനം ഉപയോഗിച്ച് നാളെ മുതൽ കൂടുതൽ ഭക്തർക്ക് സന്നിധാനത്തിൽ വരാം.
 
അതേസമയം ശനി ഞായർ ദിവസങ്ങളിൽ 2000 ഭക്തർമാർ പ്രവേശിച്ചിരുന്നത് നാലായിരമാക്കി ഉയർത്തി. കശിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം ഭക്തരുടെ എണ്ണം ഉയർത്താൻ ശുപാർശ ചെയ്‌‌തിരുന്നു.ഇന്ന് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷം തിരുവിതാംകൂർ ദേവസ്വം ബോർഡാണ് തീരുമാനം കൈക്കൊണ്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ ജീവനൊടുക്കി

ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി അറിയാമോ

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍ പിടിയില്‍

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

അടുത്ത ലേഖനം
Show comments