Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശൂര്‍, പാലക്കാട് ജില്ലകളില്‍ സ്വകാര്യ ബസ് പണിമുടക്ക്

Bus Strike
, വ്യാഴം, 28 ഏപ്രില്‍ 2022 (08:03 IST)
പാലക്കാട് പന്നിയങ്കര ടോള്‍ പ്ലാസയിലെ അമിത നിരക്കില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസുടമകള്‍ പ്രഖ്യാപിച്ച തൃശൂര്‍, പാലക്കാട് ജില്ലയിലെ സര്‍വീസ് മുടക്കിയുള്ള സമരം തുടങ്ങി. രണ്ട് ജില്ലകളില്‍ നിന്ന് ഒരിടത്തേക്കും സ്വകാര്യ ബസ് സര്‍വീസുണ്ടാകില്ലെന്നാണ് സംയുക്ത സമരസമിതി അറിയിച്ചിട്ടുള്ളത്. മൂവായിരത്തോളം സ്വകാര്യ ബസുകളാണ് പണിമുടക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാസ്‌ക് ഇല്ലാത്തവരെ പിടിക്കാൻ പോലീസ് വീണ്ടുമിറങ്ങും, വ്യാഴാഴ്‌ച മുതൽ പരിശോധന, പിഴ 500