Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിഎസ്സി റാങ്ക് പട്ടികയില്‍ നിന്ന് താത്ക്കാലിക നിയമനം നടത്തണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടു

Psc Kerala News

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 31 ജനുവരി 2023 (16:13 IST)
സംസ്ഥാനത്തെ സര്‍ക്കാര്‍ വകുപ്പുകളിലും തദ്ദേശ സ്ഥാപനങ്ങളിലും പിഎസ്സി റാങ്ക് പട്ടികയില്‍ നിന്ന് താത്ക്കാലിക നിയമനം നടത്തണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടു. 2018ലെ ലൈറ്റ് ഡ്യൂട്ടി വെഹിക്കിള്‍ ഡ്രൈവര്‍ റാങ്ക് പട്ടികയിലെ ഉദ്യോഗാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് നിലവിലുള്ള താത്ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ട് റാങ്ക് പട്ടികയിലുള്ളവരെ നിയമിക്കാനുള്ള ഇടക്കാല ഉത്തരവ്.
 
നിലവില്‍ റാങ്ക് പട്ടികയിലുള്ള കുറച്ചു പേര്‍ക്കു മാത്രമാണു സര്‍ക്കാര്‍ നിയമനം നല്‍കിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൂട്ടിയ വൈദ്യുതി നിരക്ക് നാളെമുതല്‍ പ്രാബല്യത്തില്‍ വരും; 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് വര്‍ധന ബാധകമല്ല