24 മണിക്കൂറും മൊബൈലിൽ കളി, അമ്മ ഫോൺ പിടിച്ച് വാങ്ങിയതിന് ജീവനൊടുക്കി വിദ്യാർത്ഥി

Webdunia
ബുധന്‍, 19 ജൂണ്‍ 2019 (11:11 IST)
യൂത്തന്മാർ അഡിക്ട് ആയ ഗെയിം ആണ് പബ്ജി. 24 മണിക്കൂറും മൊബൈലിൽ പബ്ജി കളിച്ച് കൊണ്ടിരുന്ന വിദ്യാർത്ഥിയുടെ മൊബൈൽ അമ്മ പിടിച്ച് വാങ്ങിയതിന് ആത്മഹത്യ ചെയ്ത് വിദ്യാർത്ഥി. തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമമായ പൊഴിയൂർലാണ് നാടിനെ ഞെട്ടിച്ചുകൊണ്ടുള്ള സംഭവം നടന്നത്.
 
പത്തൊമ്പതുകാരനായ ഷാരോൺ എന്ന വിദ്യാർത്ഥിയാണ് അമ്മ മൊബൈൽ ഒളിപ്പിച്ചു വച്ചതിൽ മനംനൊന്ത് ജീവനൊടുക്കിയത്. ചെന്നൈയിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് ഷാരോൺ. എന്തിനേയും പക്വതയോടെ മാത്രമാണ് ഷാരോൺ കണ്ടിരുന്നതെന്ന് സുഹൃത്തുക്കൾ പറയുന്നു. 
 
ചെന്നൈയിലെ കോളേജിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ ഷാരോൺ 24 മണിക്കൂറും മൊബൈലിൽ കുത്തി കുറിക്കുന്നതിൽ പ്രകോപിതയായ മാതാവ് മൊബൈൽ വാങ്ങി ഒളിപ്പിച്ചുവച്ചു. രണ്ടുദിവസം കഴിഞ്ഞിട്ടും കൊടുക്കാത്തതിൽ പ്രതിഷേധിച്ച് കുട്ടി തൂങ്ങിമരിക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പിവി അൻവറിൻറെ വീട്ടിലെ റെയ്‌ഡ്‌; തിരിച്ചടിയായി ഇ.ഡി റിപ്പോർട്ട്

Pooja Bumper Lottery: പൂജ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്, നേടിയതാര്?

കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി; കൊലപാതകത്തിന് പിന്നിലെ കാരണം പറഞ്ഞ് പ്രതി

തൊഴിൽ നിയമങ്ങൾ മാറി; പുതിയ മാറ്റങ്ങൾ എന്തെല്ലാം? അറിയേണ്ടതെല്ലാം

പൈലറ്റിന് എന്തുകൊണ്ട് ഇജക്റ്റ് ചെയ്യാൻ ആയില്ല?, തേജസ് ദുരന്തത്തിൽ അന്വേഷണം

അടുത്ത ലേഖനം
Show comments