Select Your Language

Notifications

webdunia
webdunia
webdunia
webdunia

പള്‍സ് പോളിയോ ദിനം: സംസ്ഥാനത്ത് 23.28 ലക്ഷം കുട്ടികള്‍ക്ക് ഇന്ന് പോളിയോ നല്‍കും

പള്‍സ് പോളിയോ ദിനം: സംസ്ഥാനത്ത് 23.28 ലക്ഷം കുട്ടികള്‍ക്ക് ഇന്ന് പോളിയോ നല്‍കും

അഭിറാം മനോഹർ

, ഞായര്‍, 3 മാര്‍ച്ച് 2024 (09:30 IST)
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഇന്ന്. വിപുലമായ ഒരുക്കങ്ങളാണ് പോളിയോ കുത്തിവെയ്പ്പിനായി ആരോഗ്യ വകുപ്പ് ഒരുക്കിയിരിക്കുന്നത്. 5 വയസിന് താഴെയുള്ള 23.28 ലക്ഷം കുട്ടികള്‍ക്കാണ് പോളിയോ നല്‍കുക. ഇതിനായി 23,471 ബൂത്തുകളും അരക്ഷത്തോളം ആരോഗ്യപ്രവര്‍ത്തകരെയും സജ്ജമാക്കിയിട്ടുണ്ട്.
 
പോളിയോ ഇമ്മ്യൂണൈസേഷന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ പത്തനംതിട്ടയിലാണ്. രാവിലെ 8 മണി മുതല്‍ വൈകീട്ട് 5 മണിവരെയാണ് പോളിയോ ബൂത്തുകള്‍ പ്രവര്‍ത്തിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃശൂരിൽ സുരേഷ് ഗോപി,തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ, കേരളത്തിലെ ബിജെപി സ്ഥാനാർഥികൾ ഇവർ