PV Anwar: യുഡിഎഫിനെ 'തലോടി' അന്‍വര്‍; പിടിച്ച വോട്ടുകള്‍ പിണറായിസത്തിനെതിരെ

രേണുക വേണു
തിങ്കള്‍, 23 ജൂണ്‍ 2025 (11:39 IST)
P.V.Anvar: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമുണ്ടാക്കി പി.വി.അന്‍വര്‍. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച അന്‍വര്‍ 15,000 ത്തില്‍ അധികം വോട്ടുകള്‍ പിടിച്ചു. 12 റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ അന്‍വറിന്റെ വോട്ട് 15,810 ആയി. 
 
താന്‍ പിടിച്ചത് യുഡിഎഫ് വോട്ടുകളാണെന്ന് മാധ്യമങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍ അത് അടിസ്ഥാനരഹിതമാണ്. താന്‍ പിടിച്ചത് പിണറായിസത്തിനെതിരായ വോട്ടുകളാണെന്ന് അന്‍വര്‍ പറഞ്ഞു. 
 
'പിണറായിസത്തിനെതിരായ വോട്ടുകളാണ് ഞാന്‍ പിടിച്ചത്. എല്‍ഡിഎഫ് ക്യാംപില്‍ നിന്നാണ് വോട്ടുകള്‍ വന്നിരിക്കുന്നത്. സകല മന്ത്രിമാരും എംഎല്‍എമാരും എംപിമാരും വന്ന് പ്രചരണം നടത്തി. പക്ഷേ കാര്യമുണ്ടായില്ല. ഇതില്‍ നിന്ന് ചില പാഠങ്ങള്‍ പഠിക്കണം. കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരെ പിണറായിസത്തിനെതിരായ വികാരം നിലനില്‍ക്കുകയാണ്. മലയോര മേഖലകളിലെ പ്രശ്‌നങ്ങള്‍, വന്യജീവി ആക്രമണം എന്നിവ അഡ്രസ് ചെയ്യാതെ 2026 ല്‍ നിയമസഭ ഭരണം പിടിക്കാമെന്ന് ആരും കരുതേണ്ട,' അന്‍വര്‍ പ്രതികരിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

നെഞ്ചുവേദനയെ തുടർന്ന് യുവാവ് റെയിൽവേ പ്ലാറ്റ്ഫോമിൽ മരിച്ച സംഭവം, മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

തീവ്രവാദത്തിന് സ്ത്രീകൾക്ക് വിലക്കില്ല, വനിതാ വിഭാഗം രൂപീകരിച്ച് ജെയ്ഷെ മുഹമ്മദ്

രാജ്യത്ത് ഏറ്റവും കൂടുതല്‍ ദിവസവേതനം ലഭിക്കുന്ന സംസ്ഥാനങ്ങള്‍ ഇവയാണ്; ലിസ്റ്റില്‍ കേരളം ഇല്ല

ബിസിസിഐ ടീം ഇന്ത്യയെന്ന പേര് ഉപയോഗിക്കരുതെന്ന് ആവശ്യം, ഹർജി തള്ളി ഡൽഹി ഹൈക്കോടതി

ചികിത്സയില്‍ കഴിയുന്ന കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ യാത്രാ സൗകര്യം ഒരുക്കാനൊരുങ്ങി കെഎസ്ആര്‍ടിസി

അടുത്ത ലേഖനം
Show comments