Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിയമസഭാ തോല്‍വിക്കു ശേഷം രാഹുല്‍ ഗാന്ധി കേരളത്തില്‍: മൂന്നുദിവസത്തെ സന്ദര്‍ശനം

Rahul Gandhi

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 16 ഓഗസ്റ്റ് 2021 (09:00 IST)
നിയമസഭാ തോല്‍വിക്കു ശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേരളത്തില്‍ ഇന്നെത്തും. മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായായണ് രാഹുല്‍ ഗാന്ധി എത്തുന്നത്. ഇന്ന് രാവിലെ എട്ടരക്കാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ രാഹുല്‍ എത്തുന്നത്. ഇന്ന് ഒരുമണിക്ക് മാനന്തവാടിയില്‍ നിര്‍മിച്ച മഹാത്മഗാന്ധിപ്രതിമ അനാച്ഛാദനം ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹെയ്റ്റിയിലുണ്ടായ ഭൂകമ്പത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 1,300 ആയി; രാജ്യത്ത് അടിന്തരാവസ്ഥ