Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാഹുല്‍ഗാന്ധി ഇന്ന് വയനാട്ടിലെത്തും

രാഹുല്‍ഗാന്ധി ഇന്ന് വയനാട്ടിലെത്തും

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (08:50 IST)
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാവിലെ 8.30നാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ രാഹുല്‍ഗാന്ധി എത്തുന്നത്. രാഹുലിനെ സ്വീകരിക്കാന്‍ പ്രതിപക്ഷനേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും എത്തും. വിവിധ പരിപാടികള്‍ക്കു ശേഷം കടവ് റിസോര്‍ട്ടില്‍ നേതാക്കള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടത്തും. എ ഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും രാഹുല്‍ ഗാന്ധിക്കൊപ്പം വരുന്നുണ്ട്. നാളെ രാവിലെയാണ് മടങ്ങുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാല്‍ലക്ഷം സൈനികരെയെങ്കിലും അഫ്ഗാനിസ്ഥാനില്‍ നിലനിര്‍ത്തണമെന്ന് താന്‍ പ്രസിഡന്റിനോട് അവശ്യപ്പെട്ടിരുന്നതായി അമേരിക്കന്‍ സംയുക്ത സൈനിക മേധാവി