Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്രെയിനില്‍ യാത്ര ചെയ്യുന്നവരാണോ? സുരക്ഷയ്ക്കായി ഈ മൂന്ന് നമ്പറുകള്‍ ഫോണില്‍ സേവ് ചെയ്യുക

ട്രെയിന്‍ യാത്ര പോകയാണോ? ടിക്കറ്റിനോടൊപ്പം ഈ നമ്പറുകളും സൂക്ഷിക്കാം

ട്രെയിനില്‍ യാത്ര ചെയ്യുന്നവരാണോ? സുരക്ഷയ്ക്കായി ഈ മൂന്ന് നമ്പറുകള്‍ ഫോണില്‍ സേവ് ചെയ്യുക
, ബുധന്‍, 20 ഡിസം‌ബര്‍ 2023 (11:22 IST)
ഏറ്റവും സുരക്ഷിതമായ ട്രെയിന്‍ യാത്രയ്ക്കായി സുപ്രധാന നിര്‍ദേശം നല്‍കി കേരള പൊലീസ്. ട്രെയിന്‍ യാത്രയ്ക്കിടയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ബന്ധപ്പെടാനായി മൂന്ന് നമ്പറുകള്‍ പങ്കുവെച്ചിട്ടുണ്ട്. 24 മമിക്കൂറും പ്രവര്‍ത്തിക്കുന്ന റെയില്‍വെ പൊലീസ് കണ്‍ട്രോള്‍ റൂം നമ്പറുകളാണ് ഇവ. 
 
 
ട്രെയിന്‍ യാത്ര പോകയാണോ? ടിക്കറ്റിനോടൊപ്പം ഈ നമ്പറുകളും സൂക്ഷിക്കാം
 
9846200180
9846200150
9846200100 
 
ട്രെയിന്‍ യാത്രയ്ക്കിടയില്‍ എന്തെങ്കിലും പ്രശനമുണ്ടായാല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റെയില്‍വെ പൊലീസ് കണ്ട്രോള്‍ റൂമില്‍ വിവരം അറിയിക്കാം. 
 
കൂടാതെ 9497935859 എന്ന വാട്‌സ്ആപ് നമ്പറില്‍ ഫോട്ടോ, വീഡിയോ, ടെക്സ്റ്റ് എന്നിവയായും വിവരങ്ങള്‍ കൈമാറാം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സപ്ലൈകോ ക്രിസ്മസ് - ന്യൂ ഇയര്‍ ഫെയര്‍ നാളെ മുതല്‍