Publish Date: Mon, 03 Jul 2023 (08:22 IST)
Updated Date: Mon, 03 Jul 2023 (08:24 IST)
സംസ്ഥാനത്ത് ഇന്ന് മഴകനക്കും. ഇന്ന് 12 ജില്ലകളില്‍ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം നല്‍കിയിട്ടുണ്ട്. ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കൂടാതെ തിരുവനന്തപുര, വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.
അതേസമയം നാളെ ഒന്‍പതുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പുള്ളത്.