Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിൽ തിങ്കളാഴ്‌ച വരെ മഴയ്ക്ക് സാധ്യത

കേരളത്തിൽ തിങ്കളാഴ്‌ച വരെ മഴയ്ക്ക് സാധ്യത
, വ്യാഴം, 24 മാര്‍ച്ച് 2022 (17:07 IST)
കേരളത്തിൽ മാർ‌ച്ച് 26 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.ഉച്ചക്ക് രണ്ട് മുതല്‍ രാത്രി പത്തുവരെ ഇടിമിന്നൽ സാധ്യത കൂടുതലാണെന്നും ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദേശം പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
 
ഇടിമിന്നൽ ലക്ഷണമുണ്ടെങ്കിൽ സുരക്ഷിത കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യം ഒഴിവാക്കണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഗെയ്‌ലും ദേശീയപാത വികസനവും ഓര്‍മയില്ലേ? ഒരാളേയും ദ്രോഹിക്കില്ല'; നഷ്ടപരിഹാരം ഏറ്റവും നല്ല രീതിയില്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി