Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജമല ദുരന്തത്തില്‍ ഇനി കണ്ടെത്താനുള്ളത് അഞ്ചുപേരെ; മരണം 65 ആയി

രാജമല ദുരന്തത്തില്‍ ഇനി കണ്ടെത്താനുള്ളത് അഞ്ചുപേരെ; മരണം 65 ആയി

ശ്രീനു എസ്

ഇടുക്കി , തിങ്കള്‍, 24 ഓഗസ്റ്റ് 2020 (15:32 IST)
രാജമല ദുരന്തത്തില്‍ ഇനി കണ്ടെത്താനുള്ളത് അഞ്ചുപേരെയാണ്. അതേസമയം ദുരന്തത്തില്‍ മരണം 65 ആയിട്ടുണ്ട്. ഇന്നലെ നടന്ന തിരച്ചിലില്‍ ആരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തിരച്ചിലിനിടയില്‍ കടുവയെ കണ്ടത് രക്ഷാപ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്. 
 
നിലവിലെ കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് അനുകൂലമാണെന്ന് ജില്ലാഭരണകൂടം അറിയിച്ചിട്ടുണ്ട്. ദുരന്തപ്രദേശത്തു നിന്ന് ദൂരെയുള്ള ഭൂതക്കുഴിയും ഗ്രാവല്‍ ബാങ്ക് മേഖലയും കേന്ദ്രീകരിച്ചാണ് നിലവില്‍ തിരച്ചില്‍ നടത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിസിനസുകൾ വലിയ സമ്മർദ്ദം അനുഭവിക്കുന്നു, മോറട്ടോറിയം സ്ഥിരമായ പരിഹാരമല്ലെന്ന് റിസർവ് ബാങ്ക് ഗവർണർ