മാണിക്ക് സീറ്റുകൊടുത്തതിന് പിന്നില്‍ ആ മൂന്നുപേര്‍, ഇതിന്‍റെ ഫലം പ്രവര്‍ത്തകര്‍ അനുഭവിക്കും: ഉണ്ണിത്താന്‍

Webdunia
വെള്ളി, 8 ജൂണ്‍ 2018 (18:41 IST)
കോണ്‍ഗ്രസിന്‍റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് കൊടുത്തതിന് പിന്നില്‍ സംസ്ഥാന കോണ്‍ഗ്രസിലെ മൂന്ന് നേതാക്കളാണെന്നും ഇതിന്‍റെ ഫലം പ്രവര്‍ത്തകര്‍ അനുഭവിക്കുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍. രാജ്യസഭാ സീറ്റ് കൈമാറ്റം ചെയ്തതിന് രാഹുല്‍ ഗാന്ധിയെ കുറ്റം പറയേണ്ട കാര്യമില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
 
കേരളത്തിലെ ഭൂരിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇന്ന് മൂന്ന് സംസ്ഥാന നേതാക്കള്‍ക്ക് പിറകെയാണ്. ആ നേതാക്കള്‍ തന്നെയാണ് എല്ലാത്തിനും കാരണം. ആ മൂന്നുപേരെ ചോദ്യം ചെയ്യാന്‍ വരും കാലങ്ങളിലും പാര്‍ട്ടിയില്‍ ആര്‍ക്കും കഴിയില്ല - രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
 
എന്നാല്‍ ഈ തീരുമാനങ്ങളുടെയെല്ലാം അനന്തരഫലം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലേതുപോലെ കോണ്‍‌ഗ്രസ് പ്രവര്‍ത്തകര്‍ അനുഭവിക്കേണ്ടിവരുമെന്നും ഉണ്ണിത്താന്‍ വ്യക്തമാക്കി,. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിന്റെ അഭിമാനം: ഫോര്‍ബ്സിന്റെ ലോകത്തിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍ മൂന്ന് പ്രാദേശിക ബാങ്കുകള്‍ ഇടം നേടി!

രമേശ് ചെന്നിത്തല 'വഴങ്ങി'; ഉറപ്പ് നൽകി ആഭ്യന്തരമന്ത്രി സ്ഥാനം

രാത്രി മഴ തന്നെ; രണ്ടിടത്ത് ഓറഞ്ച്, എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

എസ്.എസ്.എൽ.സി പരീക്ഷാഫലം: പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുതെന്ന് കെ.സി.വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി മുൻ മുഖ്യമന്ത്രിയെ കാണുന്നത് ആദ്യമായല്ല; അത് പിണറായി തുടങ്ങിയ മാതൃക

അടുത്ത ലേഖനം
Show comments