Select Your Language

Notifications

webdunia
webdunia
webdunia
webdunia

വയനാട് എംപിയായ രാഹുല്‍ ഗാന്ധിയോട് പ്രാദേശിക വിഷയങ്ങളില്‍ ഇടപെടേണ്ടന്ന് ചെന്നിത്തല: കോണ്‍ഗ്രസില്‍ അമ്പരപ്പ്

Ramesh chennithala

ശ്രീനു എസ്

തിരുവനന്തപുരം , വെള്ളി, 23 ഒക്‌ടോബര്‍ 2020 (13:46 IST)
വയനാട് എംപിയായ രാഹുല്‍ ഗാന്ധിയോട് പ്രാദേശിക വിഷയങ്ങളില്‍ ഇടപെടേണ്ടന്ന രമേശ് ചെന്നിത്തലയുടെ പ്രതികരണം കോണ്‍ഗ്രസില്‍ അമ്പരപ്പ് ഉണ്ടാക്കിയിരിക്കുകയാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ കേരള സര്‍ക്കാരിനെ രാഹുല്‍ ഗാന്ധി പ്രശംസിച്ചിരുന്നു. ഇതിനെതിരെയാണ് ചെന്നിത്തല പ്രതികരിച്ചത്.
 
ഇത്തരം കാര്യങ്ങളില്‍ ഇവിടെ അഭിപ്രായം പറയാണ്‍ തങ്ങളെ പോലുള്ള നേതാക്കള്‍ ഇവിടുണ്ടെന്നും രാഹുല്‍ കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറഞ്ഞത് അഭിനന്ദനമായി കാണേണ്ടതില്ലെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ വയനാട് എംപിയായ രാഹുലിനോട് പ്രാദേശിക വാദം ഉയര്‍ത്തിയത് അതിക്രമമാണെന്നാണ് കോണ്‍ഗ്രസില്‍ ഒരുവിഭാഗം കാണുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കളമശ്ശേരി സംഭവം: ആരോഗ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്ന് ഡോക്ടര്‍ എസ്എസ് ലാല്‍