Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശരീരം തളര്‍ന്നു കിടക്കുന്ന 40 കാരിയെ ബലാത്സംഗം ചെയ്തു; യുവാവ് അറസ്റ്റില്‍

Rape
മലപ്പുറം , വ്യാഴം, 28 ഡിസം‌ബര്‍ 2017 (11:46 IST)
ശരീരം തളര്‍ന്ന് കിടക്കുന്ന നാല്‍പ്പതുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. മലപ്പുറം തവനൂർ തൃക്കണാപുരം സ്വദേശിയെയാണ് അയൽവാസിയായ കോടിപ്പറമ്പിൽ ശ്രീരാഖ് (19) പീഡിപ്പിച്ചത്. ശരീരം തളർന്ന് കഴിയുന്ന യുവതിയുടെ വീട്ടിലെത്തിയ പ്രതി അവിടുത്തെ വൈദ്യുതി ബന്ധം വിഛേദിച്ചാണ് പീഡിപ്പിച്ചത്. 
 
യുവതിയുടെ ഭർത്താവ് പള്ളിയിലേക്ക് പ്രാർത്ഥനക്കായി പോയസമയത്താണ് പ്രതി വീട്ടിലെത്തിയത്. യുവതിയുടെ ബഹളം കേട്ട് പരിസരവാസികൾ ഓടിയെത്തിയെങ്കിലും പ്രതി ഓടി രക്ഷപ്പെട്ടു. എന്നാല്‍ പ്രതിയെ യുവതി തിരിച്ചറിയുകയും തുടര്‍ന്ന് പൊലീസിൽ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് അറസ്റ്റ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബീച്ചിലൂടെ സൈക്കിള്‍ ചവിട്ടി ‍വിശ്രമജീവിതം ആസ്വദിച്ച് സോണിയ