Webdunia - Bharat's app for daily news and videos

Install App

ഒമര്‍ ലുലു പൊട്ടന്‍ഷ്യല്‍ റേപ്പിസ്റ്റെന്ന് രശ്മി നായര്‍

പെണ്‍കുട്ടിയോട് അശ്ലീലം പറഞ്ഞു; ഒമര്‍ ലുലുവിനെതിരെ രശ്മി നായര്‍

Webdunia
വ്യാഴം, 30 നവം‌ബര്‍ 2017 (14:03 IST)
ഫേസ്ബുക്ക് ഗ്രൂപ്പില്‍ പെൺകുട്ടിയോട് പരസ്യമായി അശ്ലീലം പറഞ്ഞ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ രശ്മി നായര്‍. രശ്മി നായര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരിച്ചത്. അങ്ങനെ സിനിമാ പാരദൈസോ ക്ലബ്ബില്‍ നിന്നും ബാന്‍ കൊടുത്തു പുറത്താക്കിയ പൊട്ടന്‍ഷ്യല്‍ റേപ്പിസ്റ്റ് ആയ ആദ്യ മലയാള സിനിമാ സംവിധായകന്‍ എന്ന അവാര്‍ഡിന് അര്‍ഹനായ ഒമര്‍ ലുലുവിന് അഭിവാദ്യങ്ങള്‍.
 
ഫേസ്ബുക്ക് ഗ്രൂപ്പില്‍ പെൺകുട്ടിയോട് പരസ്യമായി അശ്ലീലം പറഞ്ഞ സംവിധായകന്‍ ഒമര്‍ ലുലുവിനെ സിനിമാ പാരഡീസോ ക്ലബ്ബില്‍ നിന്നും പുറത്താക്കിയിരുന്നു. ഹാപ്പി വെഡ്ഡിങ്, ചങ്ക്സ് എന്നീ സിനിമകള്‍ സംവിധാനം ചെയ്ത ഒമര്‍ ലുലു ഫേസ്ബുക്ക് ഗ്രൂപ്പിലെ പോസ്റ്റിലെ ഒരു പെൺകുട്ടിയുടെ കമന്റിനാണ് അശ്ലീലം പറഞ്ഞത്.
 
ചങ്ക്സിന്റെ ഡി വി ഡി പുറത്തിറങ്ങിയത് അറിയിക്കാന്‍ വേണ്ടി സിനിമാ പാരഡിസോ ക്ലബ്ബിലിട്ട പോസ്റ്റിനു കീഴില്‍ മനു വർഗീസ് എന്നയാള്‍ കറന്റ് കാശെങ്കിലും മുതലാകുമോ പാൽക്കുപ്പിയെന്ന് കമന്റിട്ടു. അതിനു മറുപടിയായിട്ടാണ് ഒരു പെൺകുട്ടി 'പൊളിച്ചു' എന്ന് കമന്റിട്ടത്. ഇതിനു ചുവട്ടിലാണ് അശ്ലീല ചുമതലയുള്ള കമന്റ് ഒമര്‍ ലുലു പോസ്റ്റ് ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments