Webdunia - Bharat's app for daily news and videos

Install App

റേഷൻ: ഈ മാസം അധിക മണ്ണെണ്ണ

Webdunia
ഞായര്‍, 1 ഓഗസ്റ്റ് 2021 (15:28 IST)
തിരുവനന്തപുരം: റേഷൻകടകൾ വഴി ഈ മാസം അധിക മണ്ണെണ്ണ നൽകാൻ തീരുമാനം. സംസ്ഥാനത്തെ അന്ത്യോദയ അന്നയോജന(മഞ്ഞ) കാർഡ് ഉടമകൾക്ക് ഒരു ലിറ്ററും മറ്റ് കാർഡ് ഉടമകൾക്ക് അര ലിറ്ററും വീതം മണ്ണെണ്ണ അധികമായി നൽകാനാണ് ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ഉത്തരവ്.
 
ഓണം,ബക്രീദ് ഉത്സവകാലം കണക്കിലെടുത്താണ് അധികമണ്ണെണ്ണ നൽകുന്നത്. കേന്ദ്രവിഹിതം കുറഞ്ഞതിനെ തുടർന്ന് മൂന്ന് മാസത്തിലൊരിക്കലാണ് സംസ്ഥാനത്ത് മണ്ണെണ്ണ വിതരണം നടത്തുന്നത്.സംസ്ഥാനത്തെ നീക്കിയിരിപ്പുള്ള മണ്ണെണ്ണയിൽ നിന്നാണ് ഈ മാസം കൂടുതൽ മണ്ണെണ്ണ വിതരണം ചെയ്യുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

SSLC 2024 Result Live Updates: എസ്.എസ്.എല്‍.സി പരീക്ഷാഫലം വേഗത്തില്‍ അറിയാന്‍ ഈ ആപ്പ് ഉപയോഗിക്കൂ

നാളെ മൂന്നുമണിക്ക് എസ്എസ്എല്‍സി ഫലം, ഹയര്‍സെക്കന്ററി ഫലം മറ്റന്നാള്‍ പ്രഖ്യാപിക്കും

Summer Rain:വേനൽമഴ എല്ലാ ജില്ലകളിലേക്കും, സംസ്ഥാനത്ത് 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തുടര്‍ച്ചയായി അഞ്ചാംതവണയും റഷ്യന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് വ്‌ളാദിമിര്‍ പുടിന്‍; ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് പാശ്ചാത്യരാജ്യങ്ങള്‍

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി; ശ്രദ്ധിച്ചില്ലെങ്കില്‍ മരണത്തിനും സാധ്യത, അറിയേണ്ടതെല്ലാം

അടുത്ത ലേഖനം
Show comments