Webdunia - Bharat's app for daily news and videos

Install App

'ഞങ്ങളുടെ ജോലി ഇനിയാണ് ആരംഭിക്കുന്നത്': ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി നടി രേവതി

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 20 ഓഗസ്റ്റ് 2024 (17:23 IST)
ഞങ്ങളുടെ ജോലി ഇനിയാണ് ആരംഭിക്കുന്നതെന്ന് നടി രേവതി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെയാണ് പ്രതികരണവുമായി നടി എത്തിയത്. ഇന്‍സ്റ്റഗ്രാമിലാണ് രേവതി കുറിപ്പ് പങ്കുവെച്ചത്. ഞങ്ങളുടെ ജോലി ഇനിയാണ് ആരംഭിക്കുന്നത്. കമ്മറ്റി റിപ്പോര്‍ട്ട് വായിച്ച് മനസ്സിലാക്കി നടപ്പിലാക്കാന്‍ ശ്രമിക്കും. റിപ്പോര്‍ട്ടിന്റെ അര്‍ത്ഥം മനസ്സിലാക്കിയ എല്ലാവരോടും WCC അംഗമെന്ന നിലയില്‍ നന്ദിയുണ്ടെന്നും സമൂഹത്തില്‍ ഞങ്ങള്‍ക്ക് ഐഡന്റി നല്‍കിയ സിനിമയുടെ സുരക്ഷിതത്വത്തിനുവേണ്ടി പരിശ്രമം തുടരുമെന്നും രേവതി കുറിച്ചു.
 
233 പേജുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. 2019 ലാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പിണറായി സര്‍ക്കാരിന് സമര്‍പ്പിക്കപ്പെട്ടത്. എന്നാല്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഇതുവരെ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് ഏഴ് പേര്‍ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍

അധ്യാപികയ്‌ക്കു നേരെ നഗ്നതാ പ്രദർശനം : 35 കാരൻ അറസ്റ്റിൽ

ദേശീയപാത നിര്‍മാണത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്ക്: എറണാകുളത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള വാഹനങ്ങള്‍ ചെല്ലാനം വഴി പോകണമെന്ന് നിര്‍ദേശം

തിരുവോണം ബമ്പര്‍ വില്‍പ്പന 37 ലക്ഷത്തിലേയ്ക്ക്

ഇടുക്കി ജലാശയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഇരട്ടയാര്‍ ടണലില്‍ രണ്ടുകുട്ടികള്‍ കാല്‍ വഴുതി വീണു; ഒരാളുടെ മൃതദേഹം ലഭിച്ചു

അടുത്ത ലേഖനം
Show comments