Webdunia - Bharat's app for daily news and videos

Install App

റിപ്പബ്ലിക് ദിനത്തിൽ മന്ത്രി ദേശീയപതാക തലകീഴായി ഉയർത്തി

എ കെ ജെ അയ്യര്‍
ബുധന്‍, 26 ജനുവരി 2022 (11:13 IST)
കാസർകോട്: റിപ്പബ്ലിക് ദിനത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ കാസർകോട്ട് പതാക ഉയർത്തിയത് തലകീഴായി. പതാക ഉയർത്തിയ ശേഷം അഭിവാദ്യം സ്വീകരിച്ച ശേഷമാണ് മന്ത്രിക്ക് അബദ്ധം മനസിലായത്. ഉടൻ തന്നെ പതാക തിരിച്ചിറക്കി നേരെയാക്കി പതാക വീണ്ടും ഉയർത്തി.

മാധ്യമ പ്രവർത്തകരാണ് പതാക തലകീഴായത് ചൂണ്ടിക്കാട്ടിയത്. പിന്നീട് മന്ത്രി ജില്ലാ  പോലീസ് മേധാവി, എ.ഡി.എം എന്നിവരെയും വിളിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ടു എ.ഡി.എം അന്വേഷണത്തിന് ഉത്തരവിട്ടു. എസ്.പിക്കാണ്‌ അന്വേഷണ ചുമതല.

പതാക തലകീഴായി ഉയർത്തിയ സംഭവം ദൗർഭാഗ്യകരമാണെന്നും റിഹേഴ്‌സൽ നടത്താത്തത് വീഴ്ചയാണെന്നും ഇതിനു നടപടി വേണമെന്നും കാസർകോട് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Sabarimala News: മാളികപ്പുറത്ത് നാളികേരം ഉരുട്ടല്‍ വേണ്ട; മഞ്ഞള്‍പ്പൊടി, ഭസ്മം വിതറല്‍ എന്നിവ നിരോധിക്കും

തമിഴ്‌നാട്ടിലും ആന്ധ്ര തീരമേഖലയിലും അതീവ ജാഗ്രത; ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് ഇന്ന് കര തൊടും

യുദ്ധം ചെയ്യാൻ ആളില്ല, യുക്രെയ്നിൽ പട്ടാളത്തിൽ ചേരാനുള്ള പ്രായപരിധി 25ൽ നിന്നും 18 ആക്കണമെന്ന് ജോ ബൈഡൻ

ഒറ്റപ്പാലത്ത് വൻ കവർച്ച: 63 പവൻ നഷ്ടപ്പെട്ടു

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 56 കാരന് കോടതി16 വർഷം കഠിന തടവും പിഴയും വിധിച്ചു

അടുത്ത ലേഖനം
Show comments